മിയാ ഖലീഫയും,80k-അക്കയും,
ട്രാക്ടർ അമ്മിണിയും ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ളിടത്ത് കൂട്ടിക്കൊടുപ്പ് അല്ലാതെ വേറെ എന്ത് നടക്കും ...???
അതെ പറഞ്ഞു വരുന്നത് മറ്റൊന്നിനെ കുറിച്ചുമല്ല ഇന്ന് തിക്രി ബോർഡറിൽ അരങ്ങേറുന്ന ഇന്ത്യയുടെ അഭിമാനം വാനോളം കൊണ്ടെത്തിക്കാൻ

കെൽപ്പുള്ള കാര്യത്തെ കുറിച്ച് തന്നെ.
നമ്മൾ പല വട്ടം പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ്,ഈ ഞാൻ തന്നെ എന്റെ ഓർമയിൽ ഒരു 5ഓ 6ഓ ത്രെഡ് ഈ കള്ള കർഷക സമരത്തെ കുറിച്ച് ഇവിടെ പറഞ്ഞിട്ടുണ്ട്. തുടക്കം മുതൽക്ക് തന്നെ ഈ സമരം വലിയ ഒരു പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും

ഇന്ത്യയെ തകർക്കുക എന്നതും മോദി സർക്കാരിനെ ഇല്ലായ്മ ചെയ്യുക എന്നതുമാണ് ഇതിന്റെ "ലക്ഷ്യം" എന്ന് നമ്മൾ എല്ലാവരും മനസിലാക്കിയത് ആണ്
പോപ്പ് ഗായിക റിഹാനയും,ടൂല്‍ കിറ്റ് നായിക ഗ്രെറ്റയും പിന്നെ പണത്തിനു തുണി ഉരിയുന്ന മിയാ ഖലീഫയുമൊക്കെ അണിയറയിൽ നിന്ന് അരങ്ങത്തേക്ക് വന്നപ്പോൾ തന്നെ

നമ്മുടെ നാടിനെ ശിഥിലമാക്കൻ കെൽപ്പുള്ള ഈ വൻശക്തിയെ നമ്മൾ തച്ചുടച്ചതാണ് ലോകത്തിനു മുൻപിൽ തുറന്ന് കാട്ടിയതാണ്.
ഞാൻ പണത്തിന് തുണി ഉരിയുന്നവൾ എന്ന് പറഞ്ഞു അല്ലേ ??
അതെ മിയ പണത്തിന് തുണി ഉരിയുന്ന ഒരു നാടൻ വേശ്യക്ക് തുല്യമാണെന്ന് നമുക്കറിയാം.

എന്നാൽ ഇവിടെ ഈ സമരപന്തലിൽ ഒരു പാവം പെണ്ണിന്റെ മാനത്തിനാണ് വില പറഞ്ഞിട്ടുള്ളത് അവളുടെ ജീവൻ പോയ ശരീരത്തിനാണ് നീതി നിഷേധിച്ചിരിക്കുന്നത്
കൂടുതൽ വളച്ചുകെട്ടി വഷളാക്കുന്നില്ല വിഷയത്തിലോട്ട് വരാം.
ജയ് കിസാൻ ആന്തോളൻ ഭാഗമായി "അനിൽ മാലിക്,അനൂപ് സിംഗ് ചാന്ദ്,അങ്കുർ സംഗ്വാൻ,കവിത ആര്യ,

ജഗദീഷ്,യോഗിത സുഹാഗ് എന്നിവർ കൊൽക്കത്തയിൽ എത്തുന്നു.
കിസാൻ ആന്തോളൻ ഒക്കെ നല്ല രീതിയിൽ തന്നെ കൊൽക്കത്തയിൽ നടന്നു.അവിടെ ഈ പരിപാടിയിൽ പങ്കെടുക്കാൻ വന്നതായിരുന്നു ഈ പെൺകുട്ടി. അവിടെ വച്ച് അനിൽ മാലിക്കും സംഘവും ഈ പെൺകുട്ടിയോട് ഡൽഹിയിൽ കർഷക സമരത്തിൽ പങ്കെടുക്കാൻ വരാൻ താല്പര്യമുണ്ടോ

എന്ന് ചോദിക്കുന്നു. ഇവരുടെ ചോദ്യത്തിൽ ആകൃഷ്ടയായ കുട്ടി വീട്ടുകാരുടെ സമ്മതത്തോടെ തിക്രി ബോർഡറിലേക്ക്.
ഏപ്രിൽ 11 ഹൗറ സ്റ്റേഷനിൽ ഈ 5 അംഗ സംഘത്തിന്റെ കൂടെ തിക്രി ബോർഡറിലേക്ക് പോകാൻ അവൾ എത്തി. കുട്ടിയുടെ അച്ഛൻ പോലീസിൽ കൊടുത്ത സ്റ്റേറ്റ്മെന്റ് പ്രകാരം പറയുന്നത്

മകളെ കൊണ്ടുവിടാൻ ഞാനും അവളുടെ അമ്മയും പോയിരുന്നു എന്നാണ്.
കൂട്ടത്തിൽ മുതിർന്ന ആള് അനിൽ ആണെന്ന അറിവുള്ളത് കൊണ്ട് ഞാൻ അനിലിന്റെ കൈകൾ പിടിച്ചു എന്റെ മോളെ പെങ്ങളെ പോലെ നോക്കണം എന്ന് പറഞ്ഞു എന്നായിരുന്നു.ഓർക്കണം അതേ അനിൽ ആണ് ഇന്ന് ഈ അച്ഛന്റെ മകളെ പീഡിപ്പിച്ചിരിക്കുന്നത്.

പിന്നെ ആ അച്ഛൻ പറഞ്ഞ വാക്കുകൾ ഇതായിരുന്നു അവളുടെ അമ്മ കൂട്ടത്തിൽ ഉളള കവിതയോട് മകളുടെ കൂടെ തന്നെ എപ്പോഴും കാണണം എന്നും അവളെ ശ്രദ്ധിക്കണം എന്നും പറഞ്ഞു എന്നാണ്. ഇവിടെ ഓർക്കേണ്ട മറ്റൊന്ന് ഈ കവിതയും ഇന്ന് ഈ കൂട്ട ബലാത്സംഗകേസിൽ ഒരു പ്രതിയാണ്
കൂട്ട ബലാത്സംഗ പരമ്പരകളുടെ തുടക്കം ഇങ്ങനെ ആണ്
11 നു ട്രെയിനിൽ യാത്ര തുടങ്ങിയ ഇവർ യാത്രയുടെ മധ്യത്തിൽ എത്തി. എല്ലാവരും ഉറങ്ങിയ ശേഷം ബർത്തിൽ കിടക്കുന്ന കുട്ടിയുടെ അടുത്തേക്ക് അനിൽ വന്നു. ബർത്തിൽ ബലം പ്രയോഗിച്ചു കയറിയ അനിൽ തന്റെ ശക്തി ഉപയോഗിച്ച് അവളെ കീഴ്പ്പെടുത്തി

അവളുടെ മുകളിലേക്ക് വലിഞ്ഞു കയറിയ അനിൽ അവളെ ചുംബിക്കാൻ തുടങ്ങി ബലാൽക്കാരമായി അയാൾ അത് ചെയ്യുകയും അവളെ കീഴ്പ്പെടുത്തുകയും ചെയ്‌തു. അവൾ അനിലിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞു ഈ പരിപാടി തന്റെ അടുത്ത് നടക്കില്ല എന്നും
12 ന് പെൺകുട്ടിയും സംഘവും തിക്രി ബോർഡറിൽ എത്തി

ഇവർ എല്ലാവരും ഒരു ടെന്റിൽ ആയിരുന്നു.ഇവരെ അല്ലാതെ മറ്റാരെയും ഈ പെൺകുട്ടിക്ക് അറിഞ്ഞുകൂട താനും അവിടെ നിന്ന് പിന്നെയും അവൾക്ക് ദുരനുഭവങ്ങൾ ഉണ്ടായി അവളെ ആ ടെന്റിൽ വച്ച് അവർ പീഡിപ്പിച്ചു.
14ന് ആണ് അവൾ അച്ഛനെ വിളിക്കുന്നതെന്നും അവൾക്കുണ്ടായ അനുഭവങ്ങൾ പറയുന്നതെന്നും ആ അച്ഛൻ പറയുന്നു

അയാൾ വേഗം തന്നെ കൂടെ ഉളള കവിതയോടും യോഗിതയോടും കാര്യങ്ങൾ പറയാനും പെട്ടെന്ന് തന്നെ ആ ടെന്റിൽ നിന്നു അവളോട് മാറാനും പറയുന്നു
അവൾ പറഞ്ഞ വാക്കുകൾ ഇതായിരുന്നു
"അച്ഛാ നമ്മൾ കരുതിയത് പോലുള്ള ആളുകൾ അല്ല അനിലും അനൂപും അവർ ചതിയന്മാരാണ് മോശക്കാരാണ്"അവർ എന്നെ ബ്ലാക്മെയിൽ ചെയ്യുന്നു എന്നാണ്.

കൂടാതെ അവൾക്കുണ്ടായ ദുരനുഭവങ്ങളും
പിന്നീട് അച്ഛൻ തന്നെ പറഞ്ഞൊരു കാര്യമുണ്ട് അവൾക്ക് ആരുടെ അടുത്ത് സംസാരിക്കണം എന്ന് അറിയില്ലായിരുന്നു അവസാനം അവൾ യോഗിതയുടെ അടുത്ത് കാര്യങ്ങൾ പറയുകയും ജഗദീഷിന്റെ സാന്നിധ്യത്തിൽ അവളുടെ സ്റ്റേറ്റ്മെന്റ് വീഡിയോ എടുക്കുകയും ചെയ്‌തു എന്നുമാണ്

ആ വീഡിയോ പോലീസിന് കണ്ടെടുക്കാൻ സാധിച്ചാൽ ഈ കേസിലെ ഒരു പ്രധാന തെളിവായിരിക്കും അത്.
എന്നാൽ ആ അച്ഛൻ അറിയാത്ത ഒരു സത്യം ഇതായിരുന്നു കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളും തന്റെ മകൾ കാര്യങ്ങൾ പുറത്തു പറയാതിരിക്കാൻ തന്റെ മകളെ പ്രഷർ ചെയ്യുകയായിരുന്നു.

ഒരു പെണ്ണിന് മാനം നഷ്ടപെട്ടത് പുറംലോകം അറിയാതിരിക്കാൻ,അവൾ ആരോടും പറയാതിരിക്കാൻ മറ്റു രണ്ട്‍ സ്ത്രീകൾ പ്രതികളുടെ കൂടെ നിന്ന് അവളുടെ വാ പൊത്തി അടയ്പ്പിക്കുന്നു.
എത്ര നികൃഷ്ടം അല്ലെ ??
അനൂപ് സിംഗ് ആം ആദ്മി പാർട്ടിയുടെ നേതാവാണ് ഹിസാറിൽ നിന്നുള്ള നേതാവ് അതുപോലെ

അനിൽ ഡൽഹിയിൽ നിന്നുമുള്ള മറ്റൊരു നേതാവ്.
രണ്ട് നേതാവിന്റെയും മുഖം രക്ഷിച്ചാൽ ബാക്കി നാലുപേർക്കും നേട്ടമുണ്ട്.ഇനി അവരും ട്രാപ്പിൽ ആണോ അല്ലയോ എന്ന് അറിയില്ലതാനും
ഏപ്രിൽ 26ന് പെൺകുട്ടിയെ കോവിഡിന്റെ കാരണങ്ങൾ പറഞ്ഞു ഹോസ്പിറ്റലിൽ കൊണ്ട് പോയി 24 വരെ കർഷക സമര നായകൻ യോഗേന്ദ്ര യാദവ്

കുട്ടിയും കുടുംബവുമായി ബന്ധത്തിൽ ഉണ്ടായിരുന്നു എന്ന് പറയുന്നു. അപ്പോൾ അതിനർത്ഥം അയാൾ തന്റെ സമരപന്തലിൽ ഒരു പെണ്ണിന് മാനം നഷ്ടപ്പെട്ടത് അറിഞ്ഞിട്ടും മറച്ചു വച്ചു എന്നല്ലേ??
പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കി കൊടുത്തു എന്നല്ലേ ??

26 ന് കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയതിൽ പിന്നെ അയാൾ ഇവരെ ബന്ധപ്പെട്ടിട്ടില്ല.
ഇനി ഇവരൊക്കെ ചേർന്ന് ഹോസ്പിറ്റലിൽ വച്ച് കുട്ടിയെ കൊന്നുകളയാൻ ഉളള പ്ലാൻ ആയിരുന്നോ ഇത് ?
കാരണം കൊറോണ പ്രോട്ടോകോൾ പ്രകാരം പോസ്റ്റ്മോർട്ടം ഇല്ല അതുകൊണ്ട് തന്നെ കൂട്ട ബലാത്സംഗ കഥകൾ പുറത്തു വരില്ല

കാര്യങ്ങൾ നൈസായി ആരുമറിയാതെ ഒതുക്കാം,മറയ്ക്കാം
https://abs.twimg.com/emoji/v2/... draggable="false" alt="🤷🏻" title="Mit Schultern zuckende Person (heller Hautton)" aria-label="Emoji: Mit Schultern zuckende Person (heller Hautton)">
https://abs.twimg.com/emoji/v2/... draggable="false" alt="♂" title="Männliches Zeichen" aria-label="Emoji: Männliches Zeichen">
26 ന് ഹോസ്പിറ്റലിൽ അഡ്മിറ്റായ കുട്ടി 30 ന് മരണപ്പെട്ടു ഹോസ്പിറ്റൽ അധികൃതർ പറയുന്നത് തങ്ങൾ കൊറോണക്കായി മാത്രമാണ് കുട്ടിയെ ശുശ്രൂഷിച്ചത് എന്നാണ് അതിൽ തന്നെ സംശയങ്ങൾ ഉണ്ട്.
കുട്ടിയുടെ അച്ഛൻ പറയുന്നത് ഹോസ്പിറ്റലിൽ നിന്ന്

തന്റെ മകൾ വിളിച്ചിരുന്നു. നടന്ന കാര്യങ്ങൾ ഒക്കെ പിന്നെയും പറഞ്ഞു എന്നാണ് പോരാത്തതിന് വലിയ നേതാക്കൻമാരും ഇതിൽ പങ്കുണ്ട് എന്ന് അപ്പൊ യാദവും ഇനി ഈ കുട്ടിയെ വല്ലതും ??
അതുകൊണ്ടാണോ അയാൾ സത്യങ്ങൾ പുറംലോകത്തോട് പറയാതിരുന്നത് ??

ഇതുകൊണ്ട് തന്നെയാണ് ഞാൻ മിയാ ഖലീഫയും,80k-അക്കയും,
ട്രാക്ടർ അമ്മിണിയും ബ്രാൻഡ് അംബാസിഡർ ആയിട്ടുള്ളിടത്ത് കൂട്ടിക്കൊടുപ്പ് അല്ലാതെ വേറെ എന്ത് നടക്കും എന്ന് ആദ്യം തന്നെ ചോദിച്ചത്. അവിടെ നടന്ന ഓരോ കലാപരിപാടികളും നമ്മൾ കണ്ടതാണ് അതുപോലെ ജാമിയയിൽ ഒരുത്തി വയറു വീർപ്പിച്ചു നടന്നതും.

ഓർക്കേണ്ടത് ഒന്നാണ് ഒരു പെണ്ണ് മാനം നഷ്ടപെട്ട് മരിച്ചിട്ടും ഇവിടുത്തെ ഒരു സ്വയംപ്രഖ്യാപിത ഫെമിനിച്ചികളും ലെഫ്റ്റ് മീഡിയകളും വാ തുറന്നിട്ടില്ല. മലയാളത്തിൽ തന്നെ നോക്ക് ഏതൊക്കെ ചാനൽ ഇത് റിപ്പോർട്ട് ചെയ്‌തു എന്ന്.നോക്കു നമ്മുടെ ഏഷ്യാനെറ്റിന്റെ ന്യുസ് ആണ് വളരെ രസം,ചെയ്തതോ ഇന്നലെ
നട്ട പാതിരായ്ക്ക്. വാർത്തയോ ??
"കർഷകസമരത്തിൽ പങ്കെടുക്കാനെത്തിയ യുവതി കൊവിഡ് ബാധിച്ചു മരിച്ചു; യുവതി ബലാത്സംഗത്തിന് ഇരയായിരുന്നതായി പരാതി".
ആംആദ്മി നേതാക്കൻമാർ എന്ന് പറയാൻ തന്നെ പേടി ആയിപ്പോയോ ഇവർക്ക്.അതോ വാങ്ങിയ കാശിനുള്ള ബഹുമാനം ആണോ ഇത് ??. സംഭവം നടന്ന് ദിവസങ്ങൾ ആയി

ഇവർ അറിഞ്ഞത് ഇപ്പോൾ മാത്രം.
എന്താ അല്ലെ ??
അയ്യോ കർഷക സമരത്തിൽ പെൺകുട്ടി മരിച്ചു. മോദിക്ക് എതിരെ ഉള്ളതല്ലേ അവിടെയും ഒരു ഗോൾ.കാലൻ മോദി പാവം കൊച്ചിനെ കൊന്നു.ഇപ്പോഴും അവർ കർഷക സമരത്തിന്റെ പിന്നിൽ ആണ് ആ കുട്ടി മരണപ്പെട്ടതിൽ അവർക്ക് ഒരുനുള്ള് സങ്കടം ഇല്ല.

മോദിയെ പടി ഇറക്കാൻ ഉളള തത്രപ്പാട് അത് മാത്രമാണിത്...
https://abs.twimg.com/emoji/v2/... draggable="false" alt="🤷🏻" title="Mit Schultern zuckende Person (heller Hautton)" aria-label="Emoji: Mit Schultern zuckende Person (heller Hautton)">
https://abs.twimg.com/emoji/v2/... draggable="false" alt="♂" title="Männliches Zeichen" aria-label="Emoji: Männliches Zeichen">
പെൺകുട്ടി മരിച്ച അന്നുതൊട്ട് അനിലും അനൂപും മിസ്സിങ് ആണ് പോലീസ് അവരുടെ പിന്നാലെ എന്ന് പറയുന്നു മകളെ നഷ്ടപെട്ട അച്ഛന്റെ കേസ് IPC section 120B,324,354,365,376D& 506 എന്നിങ്ങനെ പറഞ്ഞു നീണ്ടുപോകുന്നു.

ലോകം മതേർസ് ഡേ ആഘോഷിക്കുമ്പോൾ ഒരമ്മ സ്വന്തം മകളുടെ മുഖം പോലും അവസാനമായി ഒന്ന് കാണാൻ സാധിക്കാതെ വിലപിക്കുകയാണ്.
ആ അച്ഛനും അമ്മയ്ക്കും നീതി പെട്ടെന്ന് തന്നെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം.
കള്ളന്മാരായ കർഷക സമര റേപ്പിസ്റ്റുകൾക്ക് നീതിപീഠം തക്കതായ ശിക്ഷ നൽകട്ടെ എന്നും.
മഹാരഥി
https://abs.twimg.com/emoji/v2/... draggable="false" alt="🙏🏻" title="Gefaltete Hände (heller Hautton)" aria-label="Emoji: Gefaltete Hände (heller Hautton)">