https://www.facebook.com/shifaszz/posts/10223346871598544

ഷിഫാസ്">https://www.facebook.com/shifaszz/... ഒരു കിടിലം ആണ്. എപ്പോഴും വസ്തുതകൾ യുക്തിഭദ്രമായി നിരത്തിയുള്ള പോസ്റ്റുകളായിരിക്കും. ഇത് വരെ മൂപ്പരെ ഫോള്ളോ ചെയ്യാത്തവരുണ്ടെങ്കിൽ ചെന്ന് ലൈക്കുവിൻ.
PT തോമസ്‌ പൊട്ടനായിരിക്കും
കേരളത്തിലെ മുഴുവൻ മാധ്യമ തൊഴിലാളികളും പൊട്ടന്മാർ ആയിരിക്കും . എന്ന് കരുതി നാട്ട്കാർ മുഴുവൻ പൊട്ടന്മാരാണെന്ന് തോമച്ചായൻ കരുതല്ലെ .
1, ബാങ്ക്‌ ട്രാൻസാക്ഷൻ എന്നാൽ "80 ലക്ഷം രൂപ ക്യാഷ്‌ കയ്യിൽ കൊടുത്തതിനു ശേഷം , ഇരു കൂട്ടരും ബാങ്കിൽ കാഷ്‌ കൊണ്ട്‌ പോയി ഇടുന്നതിനെ " ആണെന്ന് പറയുന്ന ആ നിഷ്കളങ്കതയുണ്ടല്ലൊ , അതിന്‌ ഇത്തവണത്തെ തെക്കേടത്തമ്മ അവാർഡ്‌ കൊടുക്കണം
2, " ഇടപ്പള്ളി സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതിയായ കമ്യുണിസ്റ്റ്‌ കുടുംബം " എന്നൊന്നും വളഞ്ഞ്‌ മൂക്ക്‌ പിടിക്കണ്ട . അവർ കമ്യുണിസ്റ്റ്‌ കാർ ആയത്‌ കൊണ്ടല്ല " തന്റ ഡ്രൈവറുടെ വീട്ടുകാർ എന്ന നിലക്കാണ്‌ താൻ അവരെ അറിയുന്നത്‌ അപ്പൊ അത്‌ പറഞ്ഞാൽ മതി https://abs.twimg.com/emoji/v2/... draggable="false" alt="😎" title="Lächelndes Gesicht mit Sonnenbrille" aria-label="Emoji: Lächelndes Gesicht mit Sonnenbrille">
3, " ഇടപ്പള്ളി സ്റ്റെഷൻ ആക്രമണ കേസിലെ പ്രതിയുടെ കുടുംബത്തെ ‌ കമ്യുണിസ്റ്റ്‌ കാർ തിരിഞ്ഞു നോക്കിയില്ല . ഞാൻ സഹായിക്കാൻ ചെന്നു " എന്നും തള്ളണ്ട .
അവിടത്തെ ബ്രാഞ്ച്‌ സെക്രട്ടറി ഇന്നലെ & #39;24 ന്യുസിൽ & #39; പറഞ്ഞത്‌ കേട്ടാൽ തന്നെ അറിയാം " അവിടത്തെ പാർട്ടി ആർക്ക്‌ അനുകൂലമായാണ്‌ നിന്നതെന്ന് . തട്ടിപ്പ്‌ നടത്തി ഓടി രക്ഷപെടാൻ പോയ കുപ്പി രാധാകൃഷ്ണനെ വട്ടം പിടിച്ച്‌ നിറുത്തിയത്‌ അവിടത്തെ പാർട്ടിക്കാരാണ്‌ .
തോമാച്ചൻ വണ്ടി വിട്‌
4, നാൽപത്‌ വർഷമായി നീതി കിട്ടാത്ത‌ കുടുംബത്തിന്‌ നീതി കൊടുക്കാൻ തോമാച്ചൻ ചെന്നത്‌ നഗരത്തിലെ നൊട്ടോറിയസ്‌‌ ഭൂ മാഫിയയെയും കൊണ്ട്‌ !!
തോമാച്ച , അവർക്ക്‌ നീതി കൊടുക്കേണ്ടത്‌ എങ്ങനെ എന്ന് പറഞ്ഞ്‌ തരാം . അവരെയും കൊണ്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട്‌ പോയി കാര്യം പറയുക . റവന്യൂ മന്ത്രിക്ക്‌ ഒരു പരാതിയും കൊടുക്കുക . അവർക്ക്‌ ആ ഭൂമിക്ക്‌ പട്ടയം കിട്ടും .
പ്രതിപക്ഷ MLA ആയ താൻ അതിന്‌ ശ്രമിച്ചാൽ ഉടൻ തന്നെ നടക്കും . കാരണം സർക്കാർ മാത്രം വിചാരിച്ച്‌ പട്ടയം കൊടുത്താൽ നീയൊക്കെ തന്നെ അഴിമതി ആരോപിക്കു .
കുടികിടപ്പ്‌ കാർക്ക്‌ പട്ടയം കിട്ടുന്ന പ്രൊസീജിയർ തനിക്ക്‌ അറിയാത്തതല്ലല്ലൊ ? ഭൂമാഫിയയെ കൊണ്ട്‌ വന്ന് " ചകായിക്കാൻ " ആണെന്നൊക്കെ തള്ളുംബോൾ തന്നെ പോലെ മണ്ടന്മാർ അല്ല ഞങ്ങൾ എന്ന് മനസിലാക്ക്‌
5, ചെക്ക്‌ , DD , ഓൺ ലൈൻ ട്രാൻസ്ഫർ പോലുള്ള രീതിയിൽ ബാങ്ക്‌ അക്കൗണ്ടിൽ നിന്ന് ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ചെയുന്നതിനെയാണ്‌ പണം ബാങ്ക്‌ വഴി കൊടുക്കുക എന്ന് പറയുന്നത്‌
6, രണ്ട്‌ ലക്ഷത്തിൽ കൂടുതൽ കാഷ്‌ ആയി കൈമാറുന്നത്‌ iT ആക്റ്റ്‌ പ്രകാരം തെറ്റാണ്‌ . അതിന്‌ തോമാച്ചൻ കൂട്ട്‌ നിന്നു . സത്യപ്രതിഞ്ജ ലംഘനമായത്‌ കൊണ്ട്‌ രാജി വെക്കണം .
7, അഞ്ഞൂറു രുപയുടെ മുദ്രപത്രത്തിൽ എഴുതിയാൽ " കള്ളപ്പണം അല്ലാതായെന്ന് " വിശ്വസിക്കുന്ന തനിക്ക്‌ അടുത്ത വർഷത്തെ നിഷ്കളങ്കേടത്തമ്മ അവാർഡ്‌ കൂടി കിട്ടും . ഇതൊക്കെ ഒരു MLA യെ പഠിപ്പിക്കേണ്ടി വരുന്ന ഗതികേടിന്‌ ഞങ്ങളില്ല് . പോയി ഏതെങ്കിലും വക്കീലിനോടെങ്കിലും ചോദിച്ച്‌ പഠിക്ക്‌
8, താൻ തന്റെ ഡ്രൈവറുടെ ആളായല്ല , കുപ്പി രാധാകൃഷ്ണൻ എന്ന ഫ്രോഡിന്റെ ആളായാണ്‌ കച്ചവടത്തിന്‌ വന്നത്‌ .
കുറഞ്ഞത്‌ 3 കോടി വിലവരുന്ന പട്ടയമില്ലാത്ത കുടികിടപ്പ്‌ ഭൂമിക്ക്‌ പട്ടയം വാങ്ങി കൊടുത്തൊ, വിപണി വില വാങ്ങി കൊടുത്തോ ഡ്രൈവറുടെ. കുടുംബത്തെ സഹായിക്കേണ്ടതിന്‌ പകരം 80 ലക്ഷം കുലുവ വിലയിട്ട്‌ അതിൽ 40 ലക്ഷം കൊടുത്ത്‌ ബാക്കി 40 ലക്ഷം പറ്റിക്കാൻ നോക്കി .
അതിന്‌ തനിക്ക്‌ കമ്മിഷൻ ഇല്ലാന്ന് ഞങ്ങൾ വിശ്വസിക്കണമൊ ?
9, "ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ അവരുടെ വീട്‌ ഇടിച്ച്‌ പൊളിച്ച്‌ കളഞ്ഞേനെ രാധാകൃഷ്ണൻ "
എന്ന് താൻ പറഞ്ഞു
തോമാച്ചാ വിട്ട്‌ പിടി .
ഇന്നലെ 24 ന്യൂസിൽ തന്നെ തേച്ച ബ്രാഞ്ജ്‌ സെക്രട്ടറിയെ ഒന്നൂകൂടി കേൾക്ക്‌ . അയാളെ പോലുള്ള ഉശിരന്മാരായ കമ്യുണിസ്റ്റുകാർ ജീവിചിരുന്നത്‌ കൊണ്ടാണ്‌ കഴിഞ്ഞ 40 വർഷമായിട്ട്‌ അവർക്ക്‌ ഒരു പോറലും പറ്റാതിരുന്നതെന്ന് ഞങ്ങൾക്ക്‌ മനസിലായി.
ഇന്നലെ വരെ പൊളിയാത്തത്‌ നാളെയും പൊളിയുല .
ഭീഷണിയൊക്കെ താൻ കയ്യിൽ വെക്ക്‌ !!!
10 , പിന്നെ താൻ പറഞ്ഞ നുണകൾ . അത്‌ ഒരുപാടുണ്ട്‌ .
ഞാനായിട്ട്‌ പറയുന്നില്ല . തനിക്ക്‌ തന്നെ ബോധ്യം ഉണ്ടല്ലൊ
ഓട്‌ തോമ അധികം നിന്ന് വിളംബാത്‌ അവർക്ക്‌ പട്ടയം കിട്ടാനുള്ള പണി ചെയു . കൂട്ടത്തിൽ നിയമ നടപടിക്ക്‌ വിധേയനാകു .
You can follow @n311yu.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: